International Desk

ബ്രിട്ടന്റെ സാമ്പത്തിക സ്ഥിരതയും ആത്മവിശ്വാസവും ലക്ഷ്യം; പ്രതിസന്ധി മറികടക്കാന്‍ കടുത്ത തീരുമാനങ്ങൾ; വരും തലമുറയെ കടക്കെണിയിലാക്കില്ലെന്നും പ്രധാനമന്ത്രി റിഷി സുനക്

ലണ്ടൻ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് ബ്രിട്ടന്റെ 57 മത് പ്രധാനമന്ത്രി റിഷി സുനക്. ലിസ് ട്രസ് സര്‍ക്കാരിന്‌റെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകള്‍ തിരുത്ത...

Read More