Sports

ബംഗ്ലാദേശിനെതിരായ ടി - 20 പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

ധാക്ക: ബംഗ്ലാദേശിനെതിരായ ടി - 20 പരമ്പര തൂത്തുവാരാനിറങ്ങിയ ഇന്ത്യൻ വനിതാ ടീമിന് മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ നാലു വിക്കറ്റിൻറെ തോൽവി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ടി20 പരമ്പര നേര...

Read More

സാ​ഫ് ക​പ്പ് കലാശ പോരാട്ടം ഇന്ന്; ഒമ്പതാം കിരീടത്തിനായി ഇന്ത്യ കു​വൈ​ത്തിനെ നേരിടും; കി​ക്കോ​ഫ് രാത്രി 7.30 ന്

ബം​ഗ​ളൂ​രു: സാ​ഫ് ക​പ്പ് ഫു​ട്ബാ​ളി​ന്റെ കലാശ പോരാട്ടം ഇന്ന്. ഫൈ​ന​ലി​ൽ ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ കു​വൈ​ത്തിനെ നേരിടും. ബം​ഗ​ളൂ​രു ശ്രീ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ രാ​...

Read More

ചേത്രിയുടെ ഹാട്രിക്കില്‍ ചാമ്പലായി പാക്കിസ്ഥാന്‍; സാഫ് കപ്പില്‍ ഇന്ത്യക്ക് ആദ്യ വിജയം

ബംഗളൂരു: 2023 സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയത്തോടെ തുടക്കം. ചിരവൈരികളായ പാകിസ്ഥാനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തറപറ്റിച്ചാണ് ഇന്ത്യ ആദ്യ വിജയം നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി നാ...

Read More