International Desk

ഭൂമിയുടെ ഭ്രമണ വേഗത ആഗോള സമയ സംവിധാനത്തെ ബാധിക്കും; നെഗറ്റീവ് ലീപ്പ് സെക്കന്‍ഡ് ക്രമീകരണത്തിനൊരുങ്ങി ശാസ്ത്രലോകം

ഫ്‌ളോറിഡ: അടുത്ത ദിവസങ്ങളിലായി ഭൂമിയുടെ ഭ്രമണ സമയത്തില്‍ കുറവ് രേഖപ്പെടുത്തിയത് ആഗോള സമയ സംവിധാനത്തെ ബാധിച്ചേക്കുമെന്ന് ജ്യോതി ശാസ്ത്രജ്ഞര്‍. കഴിഞ്ഞ ജൂണ്‍ 29ന് 1.59 മില്ലിസെക്കന്‍ഡ് കുറവ് സമയം എടു...

Read More