Kerala Desk

കെട്ടുകണക്കിന് പി.എസ്.സി ചോദ്യ പേപ്പറുകള്‍ വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍

തൃശൂര്‍: കെട്ടുകണക്കിന് പി.എസ്.സി ചോദ്യ പേപ്പറുകള്‍ വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയില്‍ വിവിധ സെന്ററുകളില്‍ നടന്ന പി.എസ്.സി പരീക്ഷകളുടെ ചോദ്യ പേപ്പറുകളാണ് പുതുക്കാട് പാഴ...

Read More