Kerala Desk

മുന്‍കൂര്‍ ജാമ്യം നല്‍കിയത് പരാതിക്കാരനെ കേള്‍ക്കാതെ; ഉത്തരവ് തിരിച്ചു വിളിച്ച് ഹൈക്കോടതി

കൊച്ചി: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ ജാതിപ്പേര് വിളിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള കേസില്‍ പരാതിക്കാരുടെ വാദം കേള്‍ക്കാതെ പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം അനുവദിച്ച ഉത്തരവ് ഹൈ...

Read More