International Desk

ഓസ്ട്രേലിയയിൽ ആകാശത്ത് ഉൽക്ക; വീടുകളും ഭൂമിയും നടുങ്ങിയെന്ന് ദൃക്സാക്ഷികൾ

മെൽബൺ: വിക്ടോറിയ സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ ഞായറാഴ്ച രാത്രി ആകാശത്ത് വൻ ഉൽക്ക കണ്ടതായി റിപ്പോർട്ട്. തീപ്പന്തം പോലെ തോന്നിക്കുന്ന വസ്തുവാണ് ആകാശത്ത് കണ്ടതെന്ന് വിക്ടോറിയക്കാർ പറയുന്നു. Read More