International Desk

അഡ്വൈസർക്ക് കോവിഡ് - ട്രംപ് നിരീക്ഷണത്തിൽ

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ഹോപ് ഹിക്സ്, കൊറോണ വൈറസിന് പോസിറ്റീവ് ആയതിനെത്തുടർന്നു,  താനും പ്രഥമ വനിതയും സ്വയം നിരീക്ഷണത്തിലാണന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. Read More