Gulf Desk

'തോമാശ്ലീഹ ഏറ്റു പറഞ്ഞ വിശ്വാസ സത്യം വിശ്വാസ സമൂഹം ഏറ്റു പറയണം'; മാര്‍ ജോസ് പുളിക്കല്‍

ദുബായ്: 'മാര്‍ വാലാഹ് ' ( എന്റെ കര്‍ത്താവെ, എന്റെ ദൈവമെ) എന്ന തോമാശ്ലീഹ ഏറ്റു പറഞ്ഞ വിശ്വാസ സത്യം വിശ്വാസ സമൂഹം ഏറ്റു പറയണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. സീറോമലബാര്‍ സഭയ...

Read More

സൗ​ദി​യി​ൽ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ ശ്രദ്ധയ്ക്ക്; പി​ഴ, ന​ഷ്​​ട​പ​രി​ഹാ​ര നി​ര​ക്കു​ക​ൾ പ​രി​ഷ്​​ക​രി​ച്ചു

റിയാദ്: സൗദിയിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പുതിയ നിയമങ്ങളുമായി അധികൃതർ. പുതിയ നിബന്ധനകളും അവകാശങ്ങളും എന്തെല്ലാമാമെന്നും അതിൻറെ ലംഘനങ്ങൾക്കുള്ള പിഴ എന്താമെന്നും...

Read More

ചൈന യു.എസിനും ലോകത്തിനും ഭീഷണി, യുദ്ധത്തിന് തയ്യാറെടുക്കുന്നു; റിപ്പബ്ലിക്കന്‍ നേതാവ് നിക്കി ഹേലി

വാഷിങ്ടന്‍: ചൈന ലോകത്തിന്റെയും അമേരിക്കയുടെയും നിലനില്‍പ്പിന് ഭീഷണിയാണെന്നും അവര്‍ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും ഇന്ത്യന്‍ വംശജയായ റിപ്പബ്ലിക്കന്‍ നേതാവ് നിക്കി ഹാലെ. യുഎസ് പ്രസിഡന്റ് സ്ഥാനത്...

Read More