Kerala Desk

പാമ്പ് കൊത്തിയത് പാന്റില്‍; നാദാപുരത്ത് പാമ്പ് കടിയേല്‍ക്കാതെ പതിനൊന്നുകാരന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു

നാദാപുരം: പാമ്പ് ഭീതിയില്‍ സംസ്ഥാനം. കോഴിക്കോട് നാദാപുരത്ത് പാമ്പ് കടിയേല്‍ക്കാതെ 11 കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കല്ലാച്ചി സ്വദേശിയായ കുട്ടിയുടെ പാന്റിലാണ് പാമ്പ് കൊത്തിയത്. ഇന്നല...

Read More