Gulf Desk

സൗദിയിൽ സന്ദർശന വിസയിലെത്തി കാലാവധി തീർന്നവർക്ക്​ ആ​ശ്വാസം; രാജ്യം വിടാൻ 30 ദിവസത്തെ സാവകാശം

റിയാദ്​: സന്ദർശന വിസയിലെത്തി വിസ കാലാവധി കഴിഞ്ഞ്​ സൗദിയിൽ തുടരുന്നവർക്ക് ആ​ശ്വാസം. സൗദി പാസ്​പോർട്ട് ഡയറക്​ടറ്റേ്​ വിസയുടെ കാലാവധി ഒരു മാസം കൂടി നീട്ടി നൽകി. ജൂൺ 27 മുതൽ ഒരു മാസത്തേക്കാണ്​ ആനുകൂല്...

Read More