India Desk

ബിജെപിയെ ചെറുക്കാന്‍ ത്രിപുരയില്‍ സി.പി.എം-കോണ്‍ഗ്രസ് സീറ്റ് ധാരണയിലേക്ക്

അഗര്‍ത്തല: ത്രിപുരയില്‍ വൈരം മറന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നിക്കുന്ന സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലുള്ള സീറ്റുചര്‍ച്ച ഏകദേശധാരണയിലെത്തി. സ്ഥാനാര്‍ഥിപ്പട്ടിക സംസ്ഥാനസമിതിയുടെ പരിഗണനയിലാണെന്നും...

Read More