India Desk

എല്‍പിജി വിതരണത്തില്‍ ജനങ്ങള്‍ക്ക് വലിയ പരിഭ്രാന്തിയുണ്ടെന്ന് രാഹുല്‍; ആശങ്കയുടെ കാര്യമില്ലെന്ന് മന്ത്രി: ലോക്‌സഭയില്‍ വാക്‌പോര്

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയുടെ ഊര്‍ജ സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്ന് ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി. ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കാന്‍ അമേരിക്കയ്ക്ക് എന്ത് അധികാര...

Read More