International Desk

അൻമോൽ ബിഷ്‌ണോയി കാലിഫോർണിയയിൽ അറസ്റ്റിൽ; വലയിലായത് ബാബാ സിദ്ധിഖി വധത്തിലെ അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതി

കാലിഫോർണിയ : കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനും നിരവധി കേസുകളിലെ പ്രതിയുമായ അൻമോൽ ബിഷ്‌ണോയി അമേരിക്കയിൽ പിടിയിലായതായി റിപ്പോർട്ട്. അമേരിക്കൻ പൊലിസ് വൃത്തങ്ങളാണ് ഇത് സംബന്ധ...

Read More