India Desk

ദ്രൗപുദി മുര്‍മു എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി; ഗോത്ര വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വനിതയെ പ്രഖ്യാപിച്ച് ബിജെപി

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപുദി മുര്‍മുവിനെ പ്രഖ്യാപിച്ചു. ഗോത്ര വിഭാഗത്തില്‍ നിന്നുള്ള മുര്‍മു കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ബിജെപി പരിഗ...

Read More