International Desk

ഐഎസ് വനിതാ ബറ്റാലിയനെ നയിച്ച യുഎസ് വനിതയ്ക്ക് 20 വര്‍ഷം തടവ്

വാഷിംഗ്ടണ്‍: ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഗ്രൂപ്പിലെ (ഐഎസ്) വനിതകളുടെ ബറ്റാലിയനെ നയിച്ചിരുന്നുവെന്ന് സമതിച്ച യുഎസ് വനിതയ്ക്ക് 20 വര്‍ഷം തടവ് ശിക്ഷ.കന്‍സാസില്‍ നിന്നുള്ള 42 കാരിയായ അലിസണ്‍ ഫ്‌ളൂക്...

Read More