Kerala Desk

ഉത്തേജനത്തിന് വന്‍ തോതില്‍ വയാഗ്ര ഗുളിക ചേര്‍ത്ത മുറുക്കാന്‍; തൊടുപുഴയില്‍ 60 കാരന്‍ അറസ്റ്റില്‍

തൊടുപുഴ: വയാഗ്ര ഗുളികകള്‍ ചേര്‍ത്ത മുറുക്കാന്‍ വില്‍പന നടത്തിയ ബിഹാര്‍ സ്വദേശി പിടിയില്‍. മുഹമ്മദ് താഹിറാ (60)ണ് പിടിയിലായത്. കരിമണ്ണൂര്‍ ബീവറേജിന് സമീപം മുറുക്കാന്‍ കടയില്‍ പൊലീസ് നടത്തിയ റെയ്ഡില്...

Read More