India Desk

ഇന്ത്യയെ സുരക്ഷാ കൗണ്‍സിലില്‍ ഉള്‍പ്പെടുത്താതിരിക്കുന്നത് ഐക്യരാഷ്ട്ര സഭയെ ദുര്‍ബലപ്പെടുത്തും: ഫിന്‍ലന്‍ഡ് പ്രസിഡന്റ്

ന്യൂഡല്‍ഹി: ലോകത്തിലെ അടുത്ത സൂപ്പര്‍ പവറായി മാറുന്ന ഇന്ത്യയെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തണമെന്ന് ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്സാണ്ടര്‍ സ്റ്റബ്ബ്. അമേരിക്കയ്ക്കു...

Read More