Gulf Desk

ഒമാനിൽ വാ​ഹ​ന ഉ​മ​സ്ഥാ​വ​കാ​ശം കൈമാറുന്നത് ഓണ്‍ലൈനിലൂടെയുമാകാം

മസ്കറ്റ്: ഒമാനിൽ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​മ​സ്ഥാ​വ​കാ​ശം ഓ​ൺ​ലൈ​ൻ മു​ഖേ​ന കൈ​മാ​റാ​നുളള സൗകര്യം പ്രാബല്യത്തിലായി. വ്യ​ക്​​തി​യി​ൽ​നി​ന്ന്​ മ​റ്റൊ​രു  വ്യ​ക്​​തി​യി​ലേ​ക്കും, സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്...

Read More

ക്രെഡിറ്റ് കാർഡ് വഴി വിമാനടിക്കറ്റെടുക്കുന്നവർ കാർഡ് കയ്യിൽ കരുതണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

ദുബായ്: ക്രെഡിറ്റ് കാര്‍ഡ് വഴി ടിക്കറ്റെടുക്കുന്നവര്‍ വിമാനത്തവളത്തിലെത്തുമ്പോൾ ക്രെഡിറ്റ് കാര്‍ഡ് കൈയില്‍ കരുതണമെന്ന് എയര്‍ഇന്ത്യ എക്സ്പ്രസ്. കാര്‍ഡില്ലെങ്കില്‍ സ്വയം സാ...

Read More

രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 140 കടന്നു; ഫെബ്രുവരിയില്‍ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 140 കടന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 48പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് രോഗിക...

Read More