Religion Desk

മാലാഖമാരുടെ ഗാനം, താരകളതിനൊരു താളം; ലിസി ഫെർണാണ്ടസ് എത്തുന്നു പുതിയ ക്രിസ്മസ് ഗാനവുമായി

ക്രിസ്മസിന്റെ സന്ദേശം ഉൾക്കൊള്ളുന്ന അതിമനോഹരമായ ഒരു ഗാനം പരിചയപ്പെടുത്തുന്നു. മർദിതരോടും ദരിദ്രരോടും രക്ഷയുടെ സന്ദേശം പറയുന്ന ക്രിസ്മസ് സന്ദേശമാണ് ഈ ഗാനം. ഗീതം മീഡിയ പുറത്തിറക്കിയ ഈ ഗാനം പ...

Read More

പാ​​ലാ ക്രി​​സ്തു​​രാ​​ജ് പ്രോ​​വി​​ൻ​​സി​​ലെ പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​റാ​​യി സി​സ്റ്റ​ർ മ​രീ​ന ഞാ​റ​ക്കാ​ട്ടി​ൽ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു

പാ​​ലാ: ആരാധനാ സന്ന്യാസിനി സമൂഹത്തിന്റെ  പാ​​ലാ ക്രി​​സ്തു​​രാ​​ജ് പ്രോ​​വി​​ൻ​​സി​​ലെ പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​റാ​​യി സി​​സ്റ്റ​​ർ മ​​രീ​​ന ഞാ​​റ​​ക്കാ​​ട്ടി​​ൽ തെ​​ര​​ഞ്ഞെ​​ടു​​ക...

Read More

അങ്ങനൊരമ്മ ഇങ്ങനൊരമ്മ

ഇരുപത്തൊന്നു വയസുകാരി അമ്മ, തന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന വാർത്ത വായിച്ചപ്പോൾ മനസു വല്ലാതെ നുറുങ്ങി. 27ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ കൊലപ്പെടുത്തിയത്.മാസം തികയാതെ പിറന്ന കു...

Read More