India Desk

പുതുവത്സരാഘോഷം ലക്ഷ്യമിട്ട് സൂക്ഷിച്ചത് 24 കോടിയുടെ മയക്കുമരുന്ന്; നൈജീരിയന്‍ പൗരന്‍ ബംഗളൂരുവില്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരു നഗരത്തില്‍ പുതുവത്സരാഘോഷം ലക്ഷ്യമിട്ട് സൂക്ഷിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. സംഭവത്തില്‍ നൈജീരിയന്‍ പൗരന്‍ ഇജികെ സെഗ്വുവിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. വീട് വാടകയ്‌ക്കെടുത്...

Read More