International Desk

ഹിജാബ് പ്രക്ഷോഭത്തിന് പിന്തുണ; ഓസ്‌കാര്‍ നേടിയ ചിത്രത്തിലെ നടി ഇറാനില്‍ അറസ്റ്റില്‍

കെയ്റോ: പ്രശസ്ത ഇറാനിയന്‍ നടി തരാനെ അലിദൂസ്തി അറസ്റ്റില്‍. ഇറാനില്‍ നടക്കുന്ന ഹിജാബ് പ്രതിഷേധങ്ങള്‍ക്ക് പിന്തുണയറിയിച്ചതിന്റെ പേരിലാണ് നടപടി. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ച് തെറ്റായ വിവര...

Read More