India Desk

രണ്ട് ദിവസത്തിനിടെ 31 മരണം; മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഏഴ് രോഗികള്‍ കൂടി മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നാല് കുട്ടികളടക്കം ഏഴ് പേര്‍ കൂടി മരിച്ചു. ഇതോടെ കഴിഞ്ഞ 48 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 31 ആയി. 24 മണിക്കൂറിനിടെ 24 പേരാണ് ആശുപത്രിയി...

Read More