International Desk

മലയാളികൾക്ക് തിരിച്ചടിയായി സൗദിയുടെ യാത്രവിലക്ക് : വിമാന സർവ്വീസുകൾ നിർത്തിവച്ചു

റിയാദ്: ഇന്ത്യയിലേയ്ക്കുള്ള വ്യോമഗതാഗതത്തിന് സൗദി വിലക്കേർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യയിലേയ്ക്കുള്ള വ്യോമഗതാഗതം നിർത്തിവയ്ക്കുന്നതായി അറിയിച്ചു.ജനറൽ അതോറിറ്റി ഓഫ് സിവിക് ഏവി...

Read More

ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി പി​ന്നി​ട്ട് കു​തി​ക്കു​ന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി പി​ന്നി​ട്ട് കു​തി​ക്കു​ന്നു. 30,641,251 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചെ​ന്നാ​ണ് ജോ​ണ്‍​സ് ഹോ​പ്കി​ന്...

Read More

കോവിഡ് വാക്സിൻ ഒരു മാസത്തിനുള്ളിൽ ലഭ്യമായേക്കും; അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

വാഷിം​ഗ്ടൺ : കോവിഡ് വാക്സിൻ ഒരു മാസത്തിനുള്ളിൽ ലഭ്യമായേക്കുമെന്ന അവകാശ വാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പെൻസിൽവാനിയയിൽ വച്ച് വോട്ടർമാരുമായി നടന്ന ചോദ്യോത്തര പരിപാടിയിലാണ് ട്രംപ...

Read More