International Desk

പഹല്‍ഗാം ഭീകരാക്രമണം: യു.എന്‍ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാന്‍ ഇന്ത്യ; വെടിനിര്‍ത്തല്‍ പാലിക്കുമെന്ന് ഗുട്ടറസിന് പാകിസ്ഥാന്റെ ഉറപ്പ്

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്നുണ്ടായ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷവും സംബന്ധിച്ച് യു.എന്‍ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാന്‍ ഇന്ത്യയുടെ തീരുമാനം. ഭീകര സംഘടനകളെ നിര്‍ണയിക്കുന...

Read More