International Desk

ബഗ്രാം വ്യോമതാവളം നല്‍കില്ല; തിരിച്ചു പിടിക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ യുദ്ധമെന്ന് താലിബാന്‍: പാകിസ്ഥാന് താക്കീത്

കാബൂള്‍: ബഗ്രാം വ്യോമതാവളം തിരിച്ചു പിടിക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ അതൊരു യുദ്ധത്തിനുള്ള വഴി തുറക്കുമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ ഭീഷണി. ഇതുമായി ബന്ധപ്പെട്ട് താലിബ...

Read More