International Desk

അമേരിക്കയില്‍ വീടിനു തീപിടിച്ച് നാല് സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ചു കുട്ടികള്‍ വെന്തുമരിച്ചു; സംഭവം പിതാവ് ഷോപ്പിങ്ങിനു പോയപ്പോള്‍

അരിസോണ: അമേരിക്കന്‍ സംസ്ഥാനമായ അരിസോണയില്‍ വീടിന് തീപിടിച്ച് അഞ്ചു കുട്ടികള്‍ വെന്തുമരിച്ചു. സഹോദരങ്ങളായ നാല് കുഞ്ഞുങ്ങളും ബന്ധുവായ കുട്ടിയുമാണ് മരിച്ചത്. മരിച്ച നാലു കുട്ടികളുടെയും പിതാവ് ക്രിസ്മസ...

Read More