Kerala Desk

രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; സഹോദരനൊപ്പം പ്രിയങ്കയും വയനാട്ടിലെത്തും

കല്‍പറ്റ: വയനാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മൂപ്പൈനാട് തലക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിലാണ് രാഹുല്‍ എത്തുക. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറി...

Read More

തീവ്ര സ്വഭാവ ഗ്രൂപ്പുകളുടെ സാന്നിധ്യം: ക്ലബ് ഹൗസ് പൊലീസ് നിരീക്ഷണത്തില്‍; ചര്‍ച്ച വഴിതെറ്റിയാല്‍ അഡ്മിന്‍മാരെ പൊക്കും

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചാ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസ് പൊലീസ് നിരീക്ഷണത്തില്‍. തീവ്ര സ്വഭാവമുള്ള ഗ്രൂപ്പുകളുടെ സാന്നിധ്യം ഇതില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ലൈംഗ...

Read More

സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ: വ്യാഴാഴ്ച യോഗം ചേരും; ഈ വര്‍ഷം 6.83 ലക്ഷം നവാഗതര്‍

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ന​വം​ബ​ര്‍ ഒ​ന്നി​ന്​ സ്കൂളുകള്‍ തു​റ​ക്കു​ന്ന​തുമായി ബന്ധപ്പെട്ടുള്ള പ​ദ്ധ​തി ത​യാ​റാ​ക്കാ​ന്‍ വ്യാഴാഴ്​​ച യോ​ഗം ചേ​രും.വി​ദ്യാ​ഭ്യാ​സ-ആ​രോ​ഗ്യ വ​കു​പ്പു​ക​ളു...

Read More