Sports

ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയെ മാറിടകന്ന് പാകിസ്ഥാന്‍ രണ്ടാമത്; ഒന്നാംസ്ഥാനം നിലനിര്‍ത്തി ഓസ്‌ട്രേലിയ

ദുബായി: ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയെ പിന്തള്ളി പാകിസ്താന്‍ രണ്ടാമത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) വ്യാഴാഴ്ച പുറത്തുവിട്ട പുതിയ റാങ്കിങ്ങില്‍ ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ് പാക്കിസ...

Read More

ക്രിക്കറ്റ് ലോകകപ്പിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും പരിഗണനയില്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ ക്രിക്കറ്റ് ലോകകപ്പിന് തിരുവനന്തപുരം കാര്യവട്ടം സ്‌റ്റേഡിയം പരിഗണനയില്‍. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് ബി.സി.സി.ഐ. തയാറാക്കിയ വേദികളുടെ ചുരുക്കപ്പട്ടികയില്‍ കാര...

Read More

പ്രഥമ വനിതാ പ്രീമിയർ ലീഗ് കിരീടം മുംബൈ ഇന്ത്യൻസിന്; ഡ​ൽ​ഹി കാ​പി​റ്റ​ൽ​സി​നെ തോൽപ്പിച്ചത് ഏ​ഴ് വി​ക്ക​റ്റിന്

മും​ബൈ: പ്ര​ഥ​മ വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ടി 20 ക്രി​ക്ക​റ്റി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് കി​രീ​ടം. ഞാ​യ​റാ​ഴ്ച ബ്രാ​ബൂ​ൺ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ഡ​ൽ​ഹി കാ​പി​റ്റ​ൽ​സി​നെ ഏ​ഴു വി​ക്ക​റ്റി​...

Read More