Gulf

അസ്ന ചുഴലിക്കാറ്റ്; ഒ​മാ​നെ നേ​രി​ട്ട് ബാ​ധി​ക്കി​ല്ല

മസ്‌ക്കറ്റ്‌: അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട അ​സ്ന ​ചു​ഴ​ലി​ക്കാ​റ്റ് ഒ​മാ​നെ നേ​രി​ട്ട് ബാ​ധി​ക്കി​ല്ല. ഞാ​യ​റാ​ഴ്ച തെ​ക്ക​ൻ ശ​ർ​ഖി​യ തീ​ര​ത്തി​ന് സ​മീ​പ​മെ​ത്തു​ന്ന കാ​റ്റ് തൊ​ട്ട​ടു​ത്ത 48 മ​ണി​...

Read More

ജിപിഎസ് സിഗ്നൽ നഷ്ടപ്പെട്ടു, ഇന്ധനം തീർന്നു; സൗദിയിലെ മരുഭൂമിയിൽ കുടുങ്ങിയ യുവാക്കൾക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിലെ റബ് അൽ ഖാലി മരുഭൂമിയിൽ ജിപിഎസ് സിഗ്നൽ നഷ്ടപ്പെട്ടതിനെ തുടർന്ന് തെലങ്കാന സ്വദേശിയും സഹപ്രവർത്തകനും മരിച്ചു. മൂന്ന് വർഷമായി സൗദി അറേബ്യയിൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയിൽ...

Read More

സൗദിയില്‍ കനത്ത മഴ; മരണം ഏഴായി; മക്കയിലും കനത്ത നാശനഷ്ടം

റിയാദ്: തെക്ക് - പടിഞ്ഞാറന്‍ സൗദിയിലെ ജസാന്‍ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെട്ടെന്നുണ...

Read More