International Desk

അറ്റ്‌ലാന്റിക്കിന് മുകളിലൂടെ പറക്കുന്നതിനിടെ ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരിക്ക്

ഫ്രാങ്ക്ഫര്‍ട്ട്: അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ 348 പേരുമായി പറക്കുകയായിരുന്ന വിമാനം ആകാശച്ചുഴിയില്‍ പെട്ട് 11 പേര്‍ക്ക് പരിക്കേറ്റു. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ നിന്ന് ജര...

Read More