Kerala Desk

പെരുമ്പാവൂരില്‍ സീറ്റില്ലെങ്കില്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം വേണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി; പ്രതികരിക്കാതെ കെപിസിസി

കൊച്ചി: സിറ്റിങ് സീറ്റ് നിഷേധിക്കപ്പെട്ടതോടെ പുതിയ ഉപാധിയുമായി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. സീറ്റില്ലെങ്കില്‍ എറണാകുളം ഡിസിസി അധ്യക്ഷ സ്ഥാനം തനിക്ക് വേണമെന്നാണ് എല്‍ദോസിന്റെ ആവശ്യ...

Read More