Kerala Desk

ഭൗതിക ദേഹം ദർബാർ ഹാളിലെത്തിച്ചു; വി.എസിന് കണ്ണീരോടെ വിടനല്‍കാനൊരുങ്ങി തലസ്ഥാനം

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന് കണ്ണീരോടെ വിടചൊല്ലാനൊരുങ്ങി കേരളം. ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി ദര്‍ബാര്‍ ഹാളില്‍ എത്തിച്ചു. ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലെ...

Read More