International Desk

സിറിയന്‍ തീരത്ത് അഭയാര്‍ത്ഥി ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 76 പേര്‍ മരിച്ചു

ഡമാസ്‌കസ്: സിറിയന്‍ തീരത്ത് അഭയാര്‍ത്ഥി ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 76 പേര്‍ മരിച്ചു. രക്ഷപ്പെട്ട 20 പേര്‍ ടാര്‍റ്റസ് നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ചയായിരുന്നു അപകടം. Read More