India Desk

പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നവരെ വെടിവെച്ച് കൊല്ലണം: കര്‍ണാടക മന്ത്രി

ബംഗളുരു: നിയമസഭയില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നവരെ വെടിവെച്ച് കൊല്ലണമെന്ന് കര്‍ണാടക മന്ത്രി കെ.എന്‍ രാജണ്ണ. രാജ്യസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാ...

Read More