India Desk

വിവാദ കാശ്മീര്‍ പരാമര്‍ശം; ജലീലിനെതിരെ കേസെടുക്കണമെങ്കില്‍ കോടതി ഉത്തരവിടണമെന്ന് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: കെ.ടി ജലീലിന്റെ വിവാദ കാശ്മീര്‍ പരാമര്‍ശത്തില്‍ കോടതിയെ നിലപാടറിയിച്ച് ഡല്‍ഹി പൊലീസ്. കോടതി ഉത്തരവിട്ടാല്‍ മാത്രമേ ജലീലിനെതിരെ കേസെടുക്കുകയുള്ളൂവെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കേസ...

Read More