All Sections
ജയ്പൂര്‍: രാജസ്ഥാനില്‍ 100 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രഖ്യാപനം....
ശ്രീനഗര്‍: കശ്മീരിലെ ആരാധനാലയത്തിലേക്ക് ഹിന്ദു തീര്‍ഥാടകരുമായി പോയ ബസ് ചൊവ്വാഴ്ച ഹൈവേ പാലത്തില്‍ നിന്ന് ഹിമാലയന്‍ തോട്ടിലേക്ക് മറിഞ്ഞു 10 പേര് കൊല്ലപ്പെടുകയും 55 പേര്‍ക്ക് പരിക്കേല്‍ക്കുകയും...
ന്യൂഡല്‍ഹി: തങ്ങള്‍ രാജ്യത്തിനു വേണ്ടി നേടിയ മെഡലുകളെല്ലാം ഗംഗയില്‍ ഒഴുക്കാന്‍ അവസാനം ഗുസ്തി താരങ്ങള്‍ എത്തി. ലൈംഗികാതിക്രമ പരാതിയില്‍ ദേശീയ ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ...