Australia Desk

ഓള്‍ ഓസ്‌ട്രേലിയ പൂമ സ്റ്റാര്‍ സിംഗര്‍ സീസണ്‍-2; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ ഏറ്റവും മികച്ച ഗായകരെ കണ്ടെത്തുന്ന പൂമ സ്റ്റാര്‍ സിംഗര്‍ സീസണ്‍ രണ്ടിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്റെ പത്താം വാര്‍ഷികത്തോടനുബന്...

Read More

ആശുപത്രികളിലെ ജീവനക്കാരുടെ ക്ഷാമം; ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാന സര്‍ക്കാരിനെതിരേ നഴ്സസ് യൂണിയന്‍ കോടതിയില്‍

സിഡ്‌നി: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സിലെ നഴ്സസ് യൂണിയന്‍ സംസ്ഥാന സര്‍ക്കാരിനെതിരേ സുപ്രീം കോടതിയില്‍. ആശുപത്രികളിലെ ജീവനക്കാരുടെ ക്ഷാമം നികത്താന്‍ നടപടി സ്വീകരിക്കാത്തതിനെതിരേയാണ്...

Read More

ഓസ്‌ട്രേലിയയിൽ വാഹന മലിനീകരണം ഗുരുതരം: വാഹനാപകടങ്ങളേക്കാൾ കൂടുതൽ മലിനീകരണം ആളുകളെ കൊല്ലുന്നുവെന്ന് പഠനം

മെൽബൺ: ഓസ്‌ട്രേലിയയിൽ മോട്ടോർ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം റോഡ് അപകടങ്ങളേക്കാൾ ആയിരക്കണക്കിന് ആളുകളെ കൊല്ലുന്നുവെന്ന് പഠനം. മെൽബൺ യൂണിവേഴ്‌സിറ്റിയുടെ പുതിയ ഗവേഷണം പ്രകാരം രാജ്യത്തെ 11,000 ത്തിലധി...

Read More