International Desk

ലിയോ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ

വത്തിക്കാൻ സിറ്റി: വെനസ്വേലയിലെ പ്രമുഖ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ വത്തിക്കാനിൽ വെച്ച് ലിയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് നടന്ന ഈ കൂടിക്കാഴ്ച വത്തിക്കാന്റെ ഔദ്യോഗിക ഷെഡ...

Read More