India Desk

'എനിക്കെതിരെ എഫ്ഐആർ ഇടാൻ ധൈര്യമുണ്ടോ?'; നിയമ വൃവസ്ഥയെ വെല്ലുവിളിച്ച് ജ്യോതി ശർമ

റായ്പൂർ‌: ഛത്തീസ്‍ഗഡിലെ കന്യാസ്ത്രീകൾക്ക് ഒപ്പമുള്ള പെൺകുട്ടികളെ മർദിച്ചതിൽ നിയമ വൃവസ്ഥയെ വെല്ലുവിളിച്ച് ബജ്റംഗ്‌ദൾ നേതാവ് ജ്യോതി ശർമ. ഹിന്ദുത്വയ്ക്ക് വേണ്ടി പ്രവർത്തിച്ച തനിക്ക് എതിരെ എഫ്ഐആർ ഇടാൻ ...

Read More