India Desk

അയല്‍ രാജ്യത്തിന്റെ ബഹിരാകാശ പേടകം ഇന്ത്യന്‍ ഉപഗ്രഹത്തിന് തൊട്ടടുത്ത്; ബോഡി ഗാര്‍ഡ് സാറ്റലൈറ്റുകളെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതിയുമായി ഇന്ത്യ. ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുന്നതിനായി ബോഡി ഗാര്‍ഡ് സാറ്റലൈറ്റുകളെ (അംഗരക്ഷ...

Read More