ബ്ര. ആല്‍ബിന്‍ വരകുകാലായില്‍ സി. എസ്. റ്റി.

'ആത്മീയ അന്ധതയില്‍ നിന്ന് കൂട്ടായ്മയോടെ രക്ഷ തേടണം': സൈപ്രസിലെ വചന സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ

നിക്കോസിയ: ആധുനിക ലോകത്തില്‍ വന്നുപെടുന്ന ആത്മീയ അന്ധതയില്‍ നിന്ന് കൂട്ടായ്മയോടെയുള്ള രക്ഷയും വിശ്വാസ പുനര്‍ജന്മവും സാധ്യമാക്കാനും പുതിയ ശക്തി കൈവരിക്കാനും യേശുവിന്റെ സഹായം തേടണമെന്ന് ഫ്രാന്‍സിസ് മ...

Read More