India Desk

ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് പിന്നാലെ രാജ്ഘട്ടും മുങ്ങി; മുകുന്ദ്പുരില്‍ മൂന്ന് കുട്ടികള്‍ വെള്ളത്തില്‍ വീണ് മരിച്ചു

ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് പിന്നാലെ രാജ്ഘട്ടും വെള്ളത്തില്‍ മുങ്ങി. വടക്ക് പടിഞ്ഞാറന്‍ ജില്ലയായ മുകുന്ദ്പുരിയില്‍ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. മെട്രോ...

Read More