• Tue Mar 25 2025

Religion Desk

ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ 98-ാമത് ചരമ വാര്‍ഷികാചരണം 26 മുതല്‍

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി രൂ​പ​ത​യു​ടെ പ്ര​ഥ​മ ത​ദ്ദേ​ശീ​യ മെ​ത്രാ​നും ആ​രാ​ധ​നാ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ക​നു​മാ​യ ധ​ന്യ​ന്‍ മാ​ര്‍ തോ​മ​സ് കു​ര്യാ​ള​ശേ​രി​യു​ടെ 98-ാമ​ത് ച​ര​മ​വ...

Read More

ഓരോ ജനനവും അത്ഭുതമാണെന്ന് ഓർമ്മിപ്പിക്കുന്ന "ദി മിറക്കിൾ ഓഫ് ലൈഫ്" എന്ന ഇറ്റാലിയൻ പുസ്തകത്തിന് ഫ്രാൻസിസ് മാർപ്പാപ്പയുടെ ആമുഖം

വത്തിക്കാൻ സിറ്റി: ശാസ്ത്രജ്ഞൻ ഗബ്രിയേൽ സെംപ്രെബോൺ, എഴുത്തുകാരി ലൂക്കാ ക്രിപ്പയ, അർനോൾഡോ മോസ്ക മൊണ്ടഡോറി എന്നിവർ ചേർന്നെഴുതിയ "ദി മിറക്കിൾ ഓഫ് ലൈഫ്" എന്ന ഇറ്റാലിയൻ ഭാഷ പുസ്തകത്തിന് ഫ്രാൻസിസ് മാർപ്പ...

Read More

ഇറ്റലിയിലെ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവരോടു അതീവ ദുഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

എമിലിയ: ഇറ്റാലിയിലെ വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായവരോട് അതീവ ദുഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വടക്കന്‍ ഇറ്റലിയിലെ എമിലിയ-റൊമാഗ്ന മേഖലയിലും കിഴക്കന്‍ പ്രവിശ്യകളിലും വെള്ളപ്പൊക്കത്തിലു...

Read More