India Desk

ബ്രിജ് ഭൂഷണെതിരായ കേസുകളില്‍ 15 നകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്; ഗുസ്തി താരങ്ങള്‍ സമരം താല്‍ക്കാലികമായി നിര്‍ത്തി

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിങിനെതിരായ ലൈംഗിക പീഡന പരാതികളില്‍ അന്വേഷണം നടത്തി ഈ മാസം 15 നകം കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കേന്ദ്ര സര്...

Read More

ഗുസ്തി ഫെഡറേഷന്‍ തലപ്പത്ത് വനിത എത്തണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന താരങ്ങള്‍

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മേധാവിയായി ഒരു വനിതയെ നിയമിക്കണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍. ശനിയാഴ്ച വൈകിട്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ...

Read More

സാ​ഗ​ര്‍ രൂ​പ​ത മു​ന്‍ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് നീ​ല​ങ്കാ​വി​ല്‍ കാ​ലം​ ചെ​യ്തു

തൃ​ശൂ​ര്‍: സാ​ഗ​ര്‍ രൂ​പ​ത​യു​ടെ മു​ന്‍ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് നീ​ല​ങ്കാ​വി​ല്‍ (91) കാ​ലം​ ചെ​യ്തു. രാ​വി​ലെ കി​ട​ക്ക​യി​ല്‍ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ട അ​ദ്ദേ​ഹ​ത്തെ അ​മ​ല മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​...

Read More