Kerala Desk

ദ്വാരപാലക ശില്‍പം സംസ്ഥാനത്തെ കോടീശ്വരന് വിറ്റു; സിപിഎം മറുപടി പറയണം: വി.ഡി സതീശന്‍

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പം സംസ്ഥാനത്തെ ഒരു കോടീശ്വരന് വിറ്റ് കോടികള്‍ കൈക്കലാക്കിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കോടതി അടിവര...

Read More