വത്സൻമല്ലപ്പള്ളി (കഥ-8)

കൈക്കുമ്പിൾ തുറന്നൊരുദയം (ഭാഗം-5)

യാത്രയാകാൻ തുടങ്ങുന്ന സഹപാഠിയോട് ശിവശങ്കരൻ പറഞ്ഞു... 'അടുത്ത ചന്തക്കൊരു സ്ളേറ്റു വാങ്ങിത്തരും' 'നീ പോടാ കുള്ളാ.; അവൻ്റെയൊരു സ്ളേറ്റ്..; നിന്നേ ഈ പുഞ്ചിരിയുടെ കൈയിൽ കിട്ടും.; Read More