ജോസഫ് പുലിക്കോട്ടിൽ

പുലരി (കവിത)

മതി വരുവോളംപ്രണയിക്കണം,രാത്രിയിൽ പകലിൽനിൻ ചാരേയിരിക്കണം...ഇല്ലാ കഥകൾ ചാലിച്ചെഴുതിയ ചിന്തകൾ കോലാഹലങ്ങൾ;വറ്റാതെയിപ്പോഴും നിണച്ചാലുകൾ..... അലർച്ചകൾദീർഘ നിശ്വാസങ...

Read More

കാൽപന്ത് (കവിത)

തട്ടിയും മുട്ടിയും വെട്ടിച്ചും നീട്ടിയടിച്ചും ലക്ഷ്യത്തിലേക്ക്..തടഞ്ഞും തട്ടി തെറിപ്പിച്ചും ഇടങ്കാലുവച്ച് വീഴ്ത്തിയുംലക്ഷ്യത്തെ തകർത്ത് എതിരാളിയും....ചിലർ നീട്ടിയടിച്ചു... ച...

Read More

പ്രാണവായു (മലയാളം കവിത )

പ്രാണൻ പിടയുന്ന നേരത്ത് ഉള്ളൊന്നു തണുക്കുവാൻ കിട്ടുമോ ഒരല്പം പ്രാണവായു .... കാലം തൊടുത്തുവിട്ടോ- രസ്ത്രമേററ് പിടയുന്നു ലോകം, നേര് മറന്നേറെ തിരിഞ്ഞോരുലകമേ നിൻ്റ...

Read More