International Desk

ചൈനയില്‍ സ്‌കൂള്‍ ജിമ്മിന്റെ മേല്‍ക്കൂര തകര്‍ന്ന് 11 കുട്ടികള്‍ മരിച്ചു

ബെയ്ജിങ്: വടക്കുകിഴക്കന്‍ ചൈനയില്‍ സ്‌കൂള്‍ ജിമ്മിന്റെ മേല്‍ക്കൂര തകര്‍ന്ന് 11 കുട്ടികള്‍ മരിച്ചു. ഹീലോങ്ജിയാങ് പ്രവിശ്യയിലെ ക്വിഖിഹാറിലെ നമ്പര്‍ 34 മിഡില്‍ സ്‌കൂളിലെ ജിമ്മില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക...

Read More