Literature

വിഷപ്പുക (കവിത)

പുകയാണ് പുകയാണ് പുകയാണ് വിഷപ്പുകയാണ് ചുറ്റും,അലറുന്ന കടലിൻ്റെ  തീരത്ത്   കൂട്ടിയ മാലിന്യമെല്ലാം കത്തിയെരിയുന്ന പുകയാണ്പുകയാണ് പുകയാണ്വിഷപ്പുകയാണ് ചുറ്റും...

Read More

പുൽക്കൂട് (കവിത)

മഞ്ഞു പെയ്യുന്ന ഒരു രാത്രിമറിയത്തിന് പേറ്റ് നോവ്പെരുകി വരുകയാണ്ജോസഫിൻ്റെ ചങ്കിലും നോവ് പെരുകുന്നു - മുട്ടിയ വാതിലോരോന്നും തുറന്നടഞ്ഞു..ആരും ഹൃദയം തുറന്നില്ലദൈവമേ.......

Read More

പ്രഭാതകീർത്തനം (കവിത)

മിഴികൾ അടയുമ്പോൾ ചാരെ കാവൽക്കണ്ണാക്കുംഉഷസ്സിൽ ഉണർവ്വേകി എന്നുടെ ഉയിരിൽ നിറയുന്നുസ്നേഹത്തിൻ തികവേ ഏകും നന്ദിയാവോളംകൂപ്പും കൈകൾ ഞാൻ നിന്നുടെ സവിധം എളിയവനായ്സ്വയം അറിഞ്ഞിടാൻകഴിവ...

Read More