International Desk

അഫ്ഗാനിലെ ഭൂചലനം: മരണം 1000 കടന്നു; രക്ഷാദൗത്യത്തില്‍ പരാജയപ്പെട്ട് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പക്ടിക പ്രവിശ്യയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ആയിരത്തിലേറെപ്പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. ആയിരത്തിയഞ്ഞൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണ സംഖ്യ ഇനിയും ഉയരാനാണ...

Read More